Skip to content
Open
Show file tree
Hide file tree
Changes from all commits
Commits
File filter

Filter by extension

Filter by extension

Conversations
Failed to load comments.
Loading
Jump to
Jump to file
Failed to load files.
Loading
Diff view
Diff view
5 changes: 5 additions & 0 deletions README.md
Original file line number Diff line number Diff line change
Expand Up @@ -42,6 +42,11 @@ Set of scripts for crawling newspaper websites. Please find the available script
| Loksatta | https://www.loksatta.com | marathi/crawler-loksatta.py |


### Konkani
| Site | URL | script |
|--------------------|--------------------------------|--------------------------------------|
| Goenkaar | http://goenkaar.com/ | konkani/goenkaar.py |

## Contribute
Scripts for more news websites are welcome. Please save the text scraped in UTF-8 encoding. Please refer to the [newspapers list file](https://github.com/vanangamudi/newspaper-crawler-scripts/blob/master/newspapers.csv) and pick one to scrape.

Expand Down
Original file line number Diff line number Diff line change
@@ -0,0 +1,3 @@
http://malayalam.oneindia.com/astrology/yearly-predictions/2019-yearly-predictions-213605.html
------------------
അശ്വതി നക്ഷത്രക്കാർക്ക് ഈ വര്‍ഷാരംഭത്തില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കണമെന്നില്ല. തൊഴില്‍പരമായി പലവിധ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം.
Original file line number Diff line number Diff line change
@@ -0,0 +1,3 @@
http://malayalam.oneindia.com/feature/pala-by-election-results-cpm-is-the-real-beneficiary-234183.html
------------------
1965 ല്‍ പാലാ നിയോജക മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇതുവരെ കെഎം മാണിയല്ലാതെ മറ്റൊരാള്‍ അവിടെ നിന്ന് വിജയിച്ചിട്ടില്ല. 13 തിരഞ്ഞെടുപ്പുകളിലും വിജയിച്ചത് മാണിയുടെ സ്വന്തം കേരള കോണ്‍ഗ്രസ് മാത്രം. എന്നാല്‍ ഇത്തവണ എന്‍സിപി സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന്‍ കെഎം മാണിയുടെ ലെഗസിയെ പിഴുതെറിഞ്ഞിരിക്കുകയാണ്. വിജയിച്ചത് എന്‍സിപി സ്ഥാനാര്‍ത്ഥിയെങ്കിലും ആ വിജയത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ സിപിഎം തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല.
Original file line number Diff line number Diff line change
@@ -0,0 +1,3 @@
http://malayalam.oneindia.com/astrology/astrology-2018-love-prediction-194318.html
------------------
ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുണ്ടോ? നിങ്ങളുടെ പ്രണയജ്യോതിഷഫലം അറിയാന്‍ ആഗ്രഹമുണ്ടോ? ഈ മാസത്തെ പ്രണയജ്യോതിഷഫലം നിങ്ങള്‍ക്ക് എങ്ങനെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ.....
Original file line number Diff line number Diff line change
@@ -0,0 +1,3 @@
http://malayalam.oneindia.com/astrology/daily-predictions/today-s-horoscope-155905.html
------------------
ഇന്നത്തെ രാശിഫലം എങ്ങനെയുണ്ടെന്ന് മനസ്സിലാക്കാം. പ്രമുഖ ജ്യോതിഷ പണ്ഡിതനായ അനില്‍ പെരുന്നയാണ് ഇന്നത്തെ ഫലം തയ്യാറാക്കിയിരിക്കുന്നത്. ജന്മനക്ഷത്രപ്രകാരമുള്ള പ്രവചനങ്ങള്‍ അറിയാന്‍
Original file line number Diff line number Diff line change
@@ -0,0 +1,3 @@
http://malayalam.oneindia.com/feature/mathrubhumi-daily-published-article-on-gandhi-written-by-rss-chief-234497.html
------------------
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എടുത്ത് പറയാവുന്ന പങ്ക് സംഘപരിവാറിന് അവകാശപ്പെടാനില്ല. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയിലില്‍ നിന്ന് രക്ഷപ്പെട്ട സവര്‍ക്കറുടെ ചരിത്രം ആര്‍എസ്എസിനെ പിന്തുടരുന്നുണ്ട് താനും. ആ ക്ഷീണം തീർക്കാൻ ഇന്ന് ചരിത്ര പുരുഷന്മാരെയടക്കം സ്വന്തം അക്കൗണ്ടിലേക്ക് ചേര്‍ത്ത് ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിന്റെ ഉമ്മറത്ത് കസേരയിട്ട് ഇരിപ്പുറപ്പിക്കുകയാണ് സംഘപരിവാര്‍. ചരിത്രം മായ്ച്ച് കളയുകയും തിരുത്തി എഴുതുകയും ചെയ്യുക എന്നുളള തിരക്കിട്ട പണിയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ബിജെപിയും ആര്‍എസ്എസും.
Original file line number Diff line number Diff line change
@@ -0,0 +1,3 @@
http://malayalam.oneindia.com/news/india/actress-swara-bhaskar-says-she-lost-4-brands-after-campaigning-for-election-235158.html
------------------
മുംബൈ: ബോളിവുഡ് സിനിമാ ലോകത്തെ വ്യത്യസ്ത ശബ്ദമാണ് സ്വര ഭാസ്‌കറിന്റേത്. ബിജെപി സര്‍ക്കാരിനെതിരെയും സംഘപരിവാറിനെതിരെയും പൊതുവേ ബോളിവുഡില്‍ നിന്നും ശബ്ദങ്ങള്‍ ഉയര്‍ന്ന് വരാറില്ല. എന്നാല്‍ ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന അഭിനേതാവാണ് സ്വര ഭാസ്‌കര്‍. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍ അടക്കമുളളവര്‍ക്ക് വേണ്ടി സ്വര ഭാസ്‌കര്‍ പ്രചാരണ രംഗത്തും സജീവമായിരുന്നു.
Original file line number Diff line number Diff line change
@@ -0,0 +1,3 @@
http://malayalam.oneindia.com/news/india/fact-check-modi-s-beach-cleaning-this-is-not-the-truth-behind-spreading-photos-235120.html
------------------
ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമായുള്ള അനൗപചാരിക കൂടിക്കാഴ്ച്ചയ്ക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. താന്‍ കടല്‍ത്തീരം വ്യക്തമാക്കുന്ന വീഡിയോ മോദി തന്‍റെ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു.
Original file line number Diff line number Diff line change
@@ -0,0 +1,3 @@
http://malayalam.oneindia.com/news/india/former-rbi-governor-raghuram-rajan-warns-of-india-s-financial-situation-235163.html
------------------
ദില്ലി: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിഗതികളെക്കുറിച്ച് മുന്നറിയിപ്പുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തിന്റെ ധനക്കമ്മി മറച്ചുവെക്കുകയാണെന്നും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പുള്ള വര്‍ഷങ്ങളില്‍ അതായത് 2016 ന്റെ ആദ്യ പാദത്തിലെ 9 ശതമാനം വളര്‍ച്ചയില്‍ നിന്ന് ഇന്ത്യയുടെ വളര്‍ച്ച ഗണ്യമായി കുറഞ്ഞു, ബ്രൗണ്‍ സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനിടെയാണ് രാജന്റെ പ്രതികരണം. ഒക്ടോബര്‍ 11 ന് സര്‍ക്കാര്‍ പുറത്തുവിട്ട ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ (ഐഐപി) കണക്കുകള്‍ പ്രകാരം ആഗസ്റ്റില്‍ ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനം പ്രതിമാസം 1.1 ശതമാനം ആണ്.
Original file line number Diff line number Diff line change
@@ -0,0 +1,3 @@
http://malayalam.oneindia.com/news/india/ganguly-set-to-be-next-bcci-president-amit-shah-s-son-jay-will-be-secretary-235155.html
------------------
മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനാകുമെന്ന് വിവരം. അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയാകും. അടുത്തിടെയായി ബിജെപി ചായ്‌വ് കാണിക്കുന്ന ഗാംഗുലിയെ, അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ബിസിസിഐ അധ്യക്ഷ പദവിയിലേക്ക് ഐക്യകണ്‌ഠ്യേന നിര്‍ദേശിക്കപ്പെട്ടത്.
Original file line number Diff line number Diff line change
@@ -0,0 +1,3 @@
http://malayalam.oneindia.com/news/india/gas-cylinder-explosion-building-collapse-and-10-deaths-235153.html
------------------
മൗ(ഉത്തർ പ്രദേശ്): ഉത്തര്‍പ്രദേശിലെ മൗ ജില്ലയിൽ മുഹമ്മദാബാദില്‍ സിലിണ്ടര്‍ സ്ഫോടനത്തില്‍ രണ്ട് നില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നിരവധി ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണ്.
Original file line number Diff line number Diff line change
@@ -0,0 +1,3 @@
http://malayalam.oneindia.com/news/india/hal-employees-on-strike-over-wage-revision-from-monday-235164.html
------------------
ബംഗളൂരു: വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിലെ (എച്ച്എഎല്‍) 20,000 ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിന് തയ്യാറെടുക്കുന്നതായി തൊഴിലാളി യൂണിയന്‍ അറിയിച്ചു. വേതന പരിഷ്‌കരണത്തില്‍ മാനേജ്‌മെന്റുമായുള്ള ചര്‍ച്ചകളും അനുരഞ്ജന ശ്രമങ്ങളും പരാജയപ്പെട്ടതിനാലാണ് സമരം. തൊഴില്‍ നിയമങ്ങള്‍ പാലിച്ച് രണ്ടാഴ്ച മുമ്പ് (സെപ്റ്റംബര്‍ 30) നല്‍കിയ നോട്ടീസ് അനുസരിച്ച് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിന് മുന്നോട്ട് പോവുകയാണെന്ന് എച്ച്എഎല്ലിന്റെ 9 ട്രേഡ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ്. ചന്ദ്രശേഖര്‍ ഐഎഎന്‍എസിനോട് പറഞ്ഞു. ആവശ്യങ്ങള്‍ പരിഗണിക്കാന്‍ മാനേജ്മെന്റ് വിസമ്മതിച്ചതാണ് തിങ്കളാഴ്ച മുതല്‍ ഒമ്പത് സ്ഥലങ്ങളിലും പണിമുടക്ക് ആരംഭിക്കാന്‍ നിര്‍ബന്ധിതമാക്കിയത്. പണിമുടക്കില്‍ പങ്കെടുക്കാന്‍ എല്ലാ തൊഴിലാളികളോടും അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Original file line number Diff line number Diff line change
@@ -0,0 +1,3 @@
http://malayalam.oneindia.com/news/india/man-digs-pit-to-bury-daughter-finds-baby-buried-alive-235159.html
------------------
ലഖ്‌നൗ: ആരെയും ആശ്ചര്യപ്പെടുത്തുന്ന സംഭവമാണ് ഉത്തര്‍ പ്രദേശിലെ ഗ്രാമത്തില്‍ സംഭവിച്ചരിക്കുന്നത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ പോയ അച്ഛന് ലഭിച്ചത് ഒരു 'പൊന്നിന്‍കുടത്തെ'. മൂന്നടി താഴ്ചയില്‍ കുഴിയെടുത്തപ്പോള്‍ മണ്‍വെട്ടി ഒരു മണ്‍കുടത്തില്‍ തട്ടി. പുറത്തെടുത്ത് തുറന്നുനോക്കിയപ്പോള്‍ അതിലൊരു പെണ്‍കുഞ്ഞ്. അതും ജീവനോടെ... വേഗം ആശുപത്രിയിലേക്ക് മാറ്റി.
Original file line number Diff line number Diff line change
@@ -0,0 +1,3 @@
http://malayalam.oneindia.com/news/india/pm-modi-dares-opposition-to-declare-bringing-back-article-370-manifesto-235133.html
------------------
ജൽഗോൺ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെുപ്പ് പത്രികയിൽ കോൺഗ്രസും എൻസിപിയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും അതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഭയക്കുന്നതായാണ് മോദി ചൂണ്ടിക്കാണിച്ചത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് മോദി ഇരു പാർട്ടികൾക്കുമെതിരെ ആഞ്ഞടിച്ചത്.
Original file line number Diff line number Diff line change
@@ -0,0 +1,3 @@
http://malayalam.oneindia.com/news/international/america-to-deploy-more-troops-in-saudi-arabia-235071.html
------------------
വാഷിങ്ടണ്‍/റിയാദ്: സൗദി അറേബ്യയിലേക്ക് അമേരിക്ക മൂവായിരം സൈനികരെ കൂടി അയക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയതായി പെന്റഗണ്‍ അറിയിച്ചു. സൈനികരെ കൂടാതെ അവശ്യ പടക്കോപ്പുകളും നല്‍കും. അല്‍ ജസീറയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മറ്റ് വിദേശ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്ക 1,800 സൈനികരെ ആണ് സൗദിയിലേക്ക് അയക്കുന്നത്.
Original file line number Diff line number Diff line change
@@ -0,0 +1,3 @@
http://malayalam.oneindia.com/news/kannur/cracks-in-pappinissery-thavam-railway-over-bridge-235092.html
------------------
കണ്ണൂര്‍: പാപ്പിനിശേരി താവം റെയില്‍വേ മേല്‍പാലത്തിലെ കുഴികള്‍ ആരുമറിയാതെ അടയ്ക്കാന്‍ കരാര്‍ കമ്പനിക്കാരുടെ ശ്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പാലത്തിലെ വിള്ളലടക്കുന്നതിനായി സിമന്റ് മിശ്രിതവുമായി കരാര്‍ കമ്പനിയുടെ തൊഴിലാളികളെത്തിയത്. മേല്‍പ്പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളിലെ തകര്‍ന്ന ഭാഗങ്ങളിലെ വിള്ളലുകള്‍ ഇല്ലാതാക്കാനാണ് സിമന്റ് മിശ്രിതം കുഴികളില്‍ നിറച്ചത്.
Loading